Friday, 27 November 2015
Tuesday, 24 November 2015
പിറന്നാളിന് ഒരു പുസ്തകം
പിറന്നാൾ ദിനത്തിൽ എട്ട് ബി ക്ലാസിലെ മിഥുൻ 'നമ്മുടെ സാമുഹ്യ പരിഷ്കർത്താക്കൾ ' എന്ന പുസ്തകവും എട്ട് എ ക്ലാസിലെ കുമാരി നമിത പി. ടി 'കുട്ടികളുടെ കുഞ്ചൻ നമ്പ്യാർ'എന്ന പുസ്തകവും ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.
ഹെഡ്‌മാസ്റ്റർ പുസ്തകം
ലൈബ്രറി ചാർജ് അധ്യാപകൻ ശ്രീ സോമൻ മസ്റ്റെർക്ക് കൈമാറി.
നേട്ടങ്ങൾ

സാമൂഹ്യ ശാസ്ത്ര മേളയിലെ പ്രാദേശിക ചരിത്ര രചന മത്സരത്തിന്റെ ഉപജില്ല മത്സരത്തിൽ എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനവും ജില്ല മത്സരത്തിൽ എഗ്രേഡോടു കൂടി മൂന്നാം സ്ഥാനവും നേടിയ കുമാരി രവീണ. കെ.
സബ്ജില്ല കായിക മേളയിൽ ജൂനിയർ ആണ്‍കുട്ടികളുടെ 1500 മീറ്റെർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനത്തോടു കൂടി ജില്ല മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ട സോബിൻ സിറിയക്ക്
സബ്ജില്ല യുവജനോത്സവത്തിൽ മലയാളം ഉപന്യാസ രചന മത്സരത്തിൽ എഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടി ജില്ലമത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ട കുമാരി ഹബീബ .പി .
Subscribe to:
Posts (Atom)