RED CROSS ന്റെ ഒരു യൂണിററ് കരിമ്പില്‍ ഹൈസ്കൂളില്‍ ആരംഭിച്ചു വാര്‍ഡ് മെമ്പര്‍ Adv.K K നാരായണന്‍ അവറുകള്‍ ഉത്ഘാടനം ചെയ്ത
സ്റെറപ്സ് ബോധവല്‍കരണം
S S L C വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ബോധവല്‍ക്കരണക്ലാസ്സ് നടത്തുകയുണ്ടായി പരപ്പ GHSS ലെ അധ്യാപകരായ SURESH (HSA -Maths),MINI (HSA-Maths) എന്നിവര്‍ ക്ളാസ്സ് എടുത്തു
O S S VISIT
o s s ടീം സ്കൂള്‍ സന്ദര്‍ശിച്ചു പഠന നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു
Monday, 6 October 2014
അവലോകനം മാര്‍ക്ക് അവലോകനം ചെയ്തു ക്ലാസ്സ് പി ടി എ വിളിച്ച് ചര്‍ച്ച ചെയ്തു
ഓണാഘോഷം ഓണാഘോഷം വിവിധപരിപാടികളോടെ നടത്തി . ഓണസദ്യ , പൂക്കളം എന്നിവ
ആഘോഷത്തിന് മാറ്റ് കൂട്ടി പി ടി എ പ്രസിഡണ്ട് എക്സിക്യൂട്ടീവ് അഠഗങ്ങള്‍
പങ്കെടുതു